അരിമ്പൂർ: എഴുത്തച്ഛൻ റോഡിൽ കുണ്ടുകുളം ജോസ് (77) നിര്യാതനായി. ഭാര്യ: പരേതയായ സെലീന. മക്കൾ: ജെസ്സി, ജിൻസി, ജിയോ. മരുമക്കൾ: ജോസ്മണി, ബിനോയ്, സിമി. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പിന് അരിമ്പൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.