വെള്ളാങ്ങല്ലൂർ: പട്ടേപ്പാടം മഹല്ല് പള്ളിക്ക് സമീപം താമസിച്ചിരുന്ന പരേതനായ പിച്ചത്തറ സൈതുമുഹമ്മദിന്റെ ഭാര്യ ആമി (87) നിര്യാതയായി. മക്കൾ: ഖാലിദ്, ഹംസക്കുട്ടി, സലാം, പരേതരായ മുഹമ്മദ്, അബ്ദുൽഖാദർ, നഫീസ. മരുമക്കൾ: സഫിയ, ആമിന, സാജിത, യൂസഫ്, ശൈലജ, സാബിറ.