ചാലക്കുടി: മേച്ചിറ എം.ആർ.എസിന് സമീപം ഇളന്നാടൻ പരേതനായ ചാത്തന്റെ ഭാര്യ കുറുമ്പ (95) നിര്യാതയായി. മക്കൾ: സോമൻ, ഇ.സി. സുരേഷ് (മന്ത്രി ബാലഗോപാലിന്റെ പേഴ്സനൽ സ്റ്റാഫ് അംഗം). മരുമക്കൾ: തങ്കമണി, മിനി.