ഒല്ലൂര്‍: സെന്റ് ആന്റണിസ് റോഡില്‍ തെക്കിനിയത്ത് കുഞ്ഞാമര പരേതനായ വര്‍ഗീസിന്റെ ഭാര്യ ആനി (89) നിര്യാതയായി. മക്കള്‍: മേഴ്സി, ഡെയ്സി, ജാന്‍സി, അലക്സ്. മരുമക്കള്‍: ആന്റോ, ആന്റോ, ആനന്ദ്, ഗില്മെറ്റ്. സംസ്കാരം ശനിയാഴ്ച നാലിന് മേരിമാത പള്ളിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഒല്ലൂര്‍ സെന്റ് ആന്റണിസ് ഫോറോനപള്ളി സെമിത്തേരിയില്‍.