നാദാപുരം: എടച്ചേരി ചുണ്ടയിൽ തെരു സമീപം മേപ്പത്താലത്ത് ചാത്തു (90) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: ജാനു, വാസു, കമല, കുമാരൻ. മരുമക്കൾ: ജയന്തി, പരേതനായ അശോകൻ.