താമരശ്ശേരി: കോരങ്ങാട് ആറ്റുസ്ഥലം കൊക്കംവേരുംമേൽ ഭാസ്കരൻ (78) നിര്യാതനായി. ഭാര്യമാർ: ലക്ഷ്മി, ദേവകി. മക്കൾ. ഉദയൻ (മിൽമ), ഉമ, ഭവിധേഷ്. മരുമക്കൾ: ഷീബ, മോഹനൻ, അഞ്ജു. സഞ്ചയനം ഞായറാഴ്ച്ച.