നാദാപുരം: പാറക്കടവിലെ തയിപ്പറമ്പത്ത് മാതു (85) നിര്യാതയായി. മക്കൾ: കുഞ്ഞിരാമൻ, ബാലൻ, ചന്ദ്രൻ (ഖത്തർ), അജിത, പരേതയായ ജാനു. മരുമക്കൾ: വസന്ത, ലീല, റിനില, അശോകൻ, നാണു.