പയ്യോളി: തിക്കോടി പാലൂരിലെ തുണ്ടിപറമ്പിൽ ജാനു (78) നിര്യാതയായി. ഭർത്താവ്: പരേതനായ പാച്ചർകുട്ടി. മക്കൾ: പുരുഷോത്തമൻ (ഡെക്കോറ ഇന്റർലോക്ക് മുചുകുന്ന്), കൃഷ്ണൻ (സി.പി.എം നന്തി ആവിക്കൽ ബ്രാഞ്ച് സെക്രട്ടറി), ശശീന്ദ്രൻ (സെക്രട്ടറി, മണ്ഡലം കോൺഗ്രസ് കമ്മിറ്റി), രാജൻ, ഷീബ. മരുമക്കൾ: വി.എം. സുനിത, മോളി, റീബ, വിജില (അധ്യാപിക, വിദ്യാനികേതൻ പബ്ലിക് സ്കൂൾ പയ്യോളി), കരുണൻ (ഖത്തർ).