കാക്കൂർ: പുതിയേടത്ത് ലില്ലി (62) നിര്യാതയായി. ഭർത്താവ്: പരേതനായ ആറോളി ഗംഗാധരക്കുറുപ്പ്. മക്കൾ: ലിജി, ലിജിത്ത്, ലിജിത. മരുമക്കൾ: സനൽ കുമാർ (മുണ്ടോത്ത്), വിബീഷ് (വാകയാട്). സഹോദരങ്ങൾ: സന്തോഷ് (നരിക്കുനി), സജിനി (പാലത്ത്), ബിന്ദു (ഇയ്യാട്), മനോജ് (കാക്കൂർ). സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.