കോഴിക്കോട്: തളി പൂന്തോട്ടത്തിൽ സി.കെ. പരശുരാമന്റെ (പാർട്ണർ, സി.പി. കൃഷ്ണയ്യർ ആൻഡ് സൺസ്, മേലേ പാളയം) ഭാര്യ രാധ പരശുരാമൻ (77) നിര്യാതയായി. മക്കൾ: കൃഷ്ണൻ (ക്ലയന്റ് പാർട്ണർ, സി.എഡ്ജ് ടെക്നോളജി ലിമിറ്റഡ്, മുംബൈ), രാമസ്വാമി (മാർക്കറ്റിങ് വിഭാഗം, സിം സെയിൽസ് കോർപറേഷൻ, കോഴിക്കോട്). മരുമകൾ: മഹാലക്ഷ്മി കൃഷ്ണൻ.