വടകര: അഴിയൂർ അത്താണിക്കൽ ഷിൻസിയാസിൽ ഖാലിദ് (66) നിര്യാതനായി. പിതാവ്: പരേതനായ അബൂബക്കർ. മാതാവ്: പരേതയായ സൈനബ. ഭാര്യ: സഫീറ. മക്കൾ: ഷിൻസിയ, റിൻഷ, ഷിജാസ്. മരുമക്കൾ: ജംഷീദ് (കണ്ണൂർ), ഷിനാസ് (തലശ്ശേരി). സഹോദരങ്ങൾ: അലി, നാസർ, റഹീം, താഹിറ, റസിയ, റഷീദ്, സഫിയ.