കിണാശ്ശേരി: കിണാശ്ശേരി നോർത്ത് പരേതനായ കുളപ്പുറത്ത് കണ്ടി ഗോപാലൻ എന്നവരുടെ മകൻ ടി.കെ. അനിൽകുമാർ (55) നിര്യാതനായി. ഭാര്യ: സവിത. മക്കൾ: മേഹുൽ, ജീഗിൽ. സഹോദരങ്ങള്‍: പ്രേമരാജൻ, സുരേന്ദ്രന്, രജനി, പരേതരായ ശാന്ത, ബാബു ചന്ദ്രന്.