പുതുപ്പാടി: മേപ്പാടി നെടുമ്പാല കരിങ്കരപ്പുള്ളി മണി (78) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: സഹദേവൻ, ലത, ബീന, ബിന്ദു, ബിജുഷ. മരുമക്കൾ: പ്രമീള, ഗണേശൻ, ബാബു, വിജയൻ, ജയപ്രകാശ്.