അഴിയൂർ: മാഹി റെയിൽവേ സ്റ്റേഷന് സമീപം കൃഷ്ണഭവനിൽ രാജേഷ് (40) നിര്യാതനായി. ഓട്ടോ ഡ്രൈവറാണ്. പിതാവ്: രാജൻ. മാതാവ്: ലീല. സഹോദരങ്ങൾ: രതിൻ രാജ്, രാഹുൽ രാജ്.