എളേറ്റിൽ: ചെറ്റക്കടവ് കുറിഞ്ഞിപ്പൊയിൽ പരേതനായ കടുങ്ങന്റെ ഭാര്യ കാർത്തി (65) നിര്യാതയായി. മക്കൾ: പ്രവീൺ കുമാർ, പ്രകാശ്, രാജേഷ്, ശ്രീജ, നിഷ, സുബൈദ. മരുമക്കൾ: അയ്യപ്പൻ, ബാലകൃഷ്ണൻ, താര, ഷൈനി, പ്രജിത. സഞ്ചയനം ചൊവ്വാഴ്ച.