കാക്കൂർ: ചെനങ്ങാട്ട് സുധാകരൻ (60) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞിരാമൻ. മാതാവ്: കല്യാണി. ഭാര്യ: ലത. മക്കൾ: അശ്വന്ത് (സോഫ്റ്റ്വെയർ അസോസിയേറ്റ് നടക്കാവ്), അശ്വതി. സഹോദരങ്ങൾ: മോഹനൻ, ശ്രീധരൻ, സുമതി, പത്മിനി, ശാന്ത.