ഫറോക്ക്: കോടമ്പുഴ ചാത്തംപറമ്പിൽ താമസിക്കുന്ന ഉപ്പടത്തിൽ മുസ്തഫ (74) നിര്യാതനായി. റിട്ട. ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥനാണ്. ഭാര്യ: നഫീസ. മക്കൾ: സനോജ്, സുനിൽ (ഇരുവരും ബിസിനസ്). മരുമക്കൾ: ഷെമീന ബാനു, ഫാത്തിനൻ ഫാമിദ.