തിരുവില്വാമല: കിഴിയപ്പാട്ട് താഴത്തെ കളത്തിൽ റിട്ട. ഇ.എസ്.ഐ അസി. കമീഷണർ രാജകൃഷ്ണൻ (92) ബംഗളൂരുവിൽ നിര്യാതനായി.ഭാര്യ: സുഭദ്ര. മക്കൾ: ശ്രീകുമാർ (കാനഡ), രാജലക്ഷ്മി (ബംഗളൂരു).മരുമക്കൾ: നിഷ, രവി. സംസ്കാരം തിങ്കളാഴ്ച ബംഗളൂരുവിൽ.