കൊണ്ടാഴി: പാറമേൽപടി കണ്ടരാതൊടി വീട്ടിൽ സേതുമാധവന്റെ ഭാര്യ സുധാമണി (62) നിര്യാതയായി. അംഗൻവാടി അധ്യാപികയായിരുന്നു. മക്കൾ: സജിഷ്, സനീഷ്. മരുമകൾ: സൗമ്യ. സംസ്കാരം ഞായറാഴ്ച രാവിലെ 9.30ന് പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽ.