പോട്ട: പഴയാറ്റിൽ താഴേക്കാടൻ വർഗീസ് (കൊച്ചുവർക്കി -92) നിര്യാതനായി. ഭാര്യ: പരേതയായ മേരി (കൊളപ്രൻ കുടുംബാംഗം, പേരാമ്പ്ര). മക്കൾ: ഫിലോമിന, ജോസ്, ലിസി, ജോൺസൻ, ആന്റു, ആനി, സെബാസ്റ്റ്യൻ. മരുമക്കൾ: ദേവസ്സിക്കുട്ടി ചേലക്കാടൻ കാടുകുറ്റി, മേരി, സേവ്യർ മാടമന പോട്ട, ജാൻസി, റോസിലി, ബാബു മാളിയേക്കൽ കോനൂർ, ഷിജി. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് പോട്ട ചെറുപുഷ്പം പള്ളി സെമിത്തേരിയിൽ.