പഴുവിൽ: ആലപ്പാട്ട് തോട്ട്യാൻ ജോസഫ് (86) നിര്യാതനായി. ഭാര്യ: പരേതയായ മേരി. മക്കൾ: റാഫി, ഫ്രാൻസിസ്, ബിൽസി, ജോഷി, വിൻസന്റ്, സിൽവി. മരുമക്കൾ: ലാലി, ഫ്രാങ്കോ, ഷിജി, ബീന, ഫ്രാൻസിസ്.