മലയിൻകീഴ്: തച്ചോട്ടുകുന്ന് തടത്തരികത്ത് വീട്ടിൽ ഇസ്രയേൽ (62) നിര്യാതനായി. ഭാര്യ: നിർമല. മക്കൾ: ഷീജ, പരേതയായ സുനിത, ജോയി. മരുമക്കൾ: രതീഷ്, അനിൽറോയി. പ്രാർഥന ബുധനാഴ്ച രാവിലെ ഒമ്പതിന്.