കല്ലമ്പലം: നാവായിക്കുളം 28ാംമൈൽ വലിയ വീട്ടിൽ രാമചന്ദ്രക്കുറുപ്പിന്റെ ഭാര്യ ശ്യാമളയമ്മ (63) നിര്യാതയായി. മക്കൾ: ഷൈൻജിത്ത് (ഗൾഫ്), സജിത്ത്. മരുമകൾ: മായ. സംസ്കാരം ചാത്തന്നൂർ ശീമാട്ടി ലക്ഷ്മിവിലാസം വീട്ടിൽ ഞായറാഴ്ച രാവിലെ 9.30ന്.