എരുമപ്പെട്ടി: ആറ്റത്ര വാഴപ്പിള്ളി വീട്ടിൽ പരേതനായ അന്തോണിയുടെ ഭാര്യ മേരി (86) നിര്യാതയായി. മക്കൾ: ലില്ലി, കുര്യാക്കോസ്, റോസിലി, പരേതയായ മർഗിലി. മരുമക്കൾ: കുഞ്ഞെൽവി, ക്ലാര, പരേതരായ ജേക്കബ്, ഫ്രാൻസിസ്.