പാവറട്ടി: മരുതയൂർ അമ്പാടി വീട്ടിൽ പരേതനായ നാരായണന്റെ ഭാര്യ ലക്ഷ്മി (78) നിര്യാതയായി. മക്കൾ: ഇന്ദിര, രാജൻ, വാസന്തി, സുരേഷ്, സുനിൽ, ലത. മരുമക്കൾ: സുമ, ചന്ദ്രൻ, രതി, മിനി, പരേതനായ ചന്ദ്രൻ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് എളവള്ളി ഗ്രാമപഞ്ചായത്ത് ശ്മശാനത്തിൽ.