കാഞ്ഞാണി: തൃക്കുന്നത്ത് ക്ഷേത്രത്തിന് പടിഞ്ഞാറ് അടിയാറ പരേതനായ പുഷ്പാംഗദന്റെ ഭാര്യ ശാന്ത (കുമാരി -72) നിര്യാതയായി. മക്കൾ: പ്രജിത്ത്, പ്രദീഷ് (കേരള ബാങ്ക്, ചാവക്കാട്). മരുമക്കൾ: ശോഭ, അഖില. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.