ചാവക്കാട്: ഒരുമനയൂർ അമൃത സ്കൂളിന് സമീപം വെണ്ടര ശശി (62) നിര്യാതനായി. പിതാവ്: പരേതനായ മാധവൻ. മാതാവ്: പരേതയായ ജാനകി. ഭാര്യ: ലക്ഷ്മി. മക്കൾ: സിന്ധു, സന്ധ്യ, ശരത്ത്. മരുമക്കൾ: സന്തോഷ്, ബോസ്.