അഷ്ടമിച്ചിറ: മാരേക്കാട് മന്തുരുത്തി പരേതനായ അബ്ദുവിന്റെ ഭാര്യ കുഞ്ഞുബീവാത്തു (87) നിര്യാതയായി. മക്കൾ: എം.എ. സുലൈമാൻ (റിട്ട. അധ്യാപകൻ), സീനത്ത്, ഖൈറുന്നീസ. മരുമക്കൾ: സൗദ, ഇബ്രാഹിം (റിട്ട. അധ്യാപകൻ), അഷറഫ്.