വണ്ടിത്താവളം: പെരുമാട്ടി അണ്ണാക്കോട സി. കിട്ടു (97) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മി. മക്കള്‍: ഷൺമുഖന്, പ്രഭാകരന്, ജയന്, ലീല. മരുമക്കള്‍: ശാന്ത, കനകം, സത്യഭാമ, സുബ്രഹ്മണ്യന്. സഹോദരന്: കണ്ടമുത്തന്‍.