പാലക്കാട്: കൽമണ്ഡപം നെഹ്റു കോളനി പരേതനായ മുഹമ്മദ് ഹാജിയുടെ ഭാര്യ റഹ്മത്ത് (72) നിര്യാതയായി. മക്കൾ: ഫിർദൗസ് അലി, ഹക്കീം, ഇസ്മായിൽ, ഹൈറുന്നിസ. മരുമക്കൾ: റഫീഖ്, മുർഷിദ, ഷബ്ന, സജ്ന.