മുതലമട: കാമ്പ്രത്ത് ചള്ള പഴനിമലയുടെ ഭാര്യ ചെല്ല (87) നിര്യാതയായി. മക്കൾ: അപ്പുണ്ണി, മുരുകൻ, പാർവതി, ജാനകി, പ്രേമ. മരുമക്കൾ: ഉഷ, ദേവി.