ഷൊർണൂർ: പരുത്തിപ്ര അമ്മാട്ടിൽ പരേതനായ അച്യുതൻ നായരുടെ ഭാര്യ സരോജിനിയമ്മ (96) നിര്യാതയായി. മക്കൾ: മോഹൻദാസ്, മുരളീധരൻ, ഇന്ദിര, ഉഷ. മരുമക്കൾ: രാധാബായി, വിനോദിനി, ബാലസുബ്രഹ്മണ്യൻ, ദ്രവൻ.