പാലക്കാട്: പറക്കുന്നം മന്നം മുഹമ്മദ് ഇസ്ഹാഖ് (74) നിര്യാതനായി. മലബാർ സിമന്റ്സ് ജീവനക്കാരനായിരുന്നു. ഭാര്യ: അജിമുന്നീസ. മകൾ: സയ്യിദ് മുഹമ്മദ് (എം.സി.എൽ), നിജാമുദ്ദീൻ, അബ്ദുൽ ബഷീർ (എക്സൈസ്), റാഫിയത്തുൽ ബഷറിയ. മരുമക്കൾ: ഷഹനാസ്, ഷംന, മിൻസിയ, സയ്യിദ് ഇബ്രാഹിം.