ആനക്കര: കൊള്ളനൂർ പീടികവളപ്പില്‍ മുഹമ്മദുകുട്ടി മുസ്ലിയാര് (70) നിര്യാതനായി. ഭാര്യ: ഖദീജക്കുട്ടി. മക്കള്‍: ഹഫ്സത്ത്, അബൂബക്കര്‍. മരുമക്കള്‍: അയ്യൂബ്, ജുവൈരിയ.