അഗളി: അട്ടപ്പാടി ചിറ്റൂർ കുറവൻപാടിയിൽ തേക്കിൻകാട്ടിൽ വീട്ടിൽ ചാക്കോ (88) നിര്യാതനായി. പാലാ ഉള്ളനാട് സ്വദേശിയും അട്ടപ്പാടിയിലെ ആദ്യകാല കുടിയേറ്റ കർഷകനുമായിരുന്നു. ഭാര്യ: പരേതയായ അന്നക്കുട്ടി (പാലാ അന്തിനാട് പെരുമറ്റത്തിൽ കുടുംബാംഗം). മക്കൾ: ജോയ്, ദേവസ്യച്ചൻ, ജോളി. മരുമക്കൾ: ഷേർലി, ബിജു കാരറ.