പത്തിരിപ്പാല: മങ്കര കല്ലൂർ നേതിരൻകാട് വീട്ടിൽ തങ്കമ്മ (64) നിര്യാതയായി. ഭർത്താവ്: വിജയകുമാർ. മക്കൾ: വിജിത, വിനിത, ജയശ്രീ. മരുമക്കൾ: അനീഷ്, സുരേഷ്, പ്രവീൺ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് മങ്കര കാളികാവ് ശ്മശാനത്തിൽ.