കാരക്കുന്ന്: മുപ്പത്തിനാലിലെ കളത്തിങ്ങൽ ചാളക്കണ്ടി അബ്ദുല്ല ഹാജി (92) നിര്യാതനായി. കാരക്കുന്ന് മുത്തലാട്ട് ജുമാമസ്ജിദ് മഹല്ല് കാരണവരും ദീർഘകാലം കമ്മിറ്റി പ്രസിഡന്റുമായിരുന്നു. ഭാര്യ: പരേതയായ ചീരാൻതൊടി ആയിശ. മക്കൾ: ഷൗക്കത്തലി, യൂസുഫലി, ഹനീഫ, മൊയ്ദീൻകുട്ടി, സുബൈദ. മരുമക്കൾ: അബ്ദുല്ലക്കുട്ടി (പടിഞ്ഞാറേക്കര), ആസ്യ (കിടങ്ങഴി), ഷറഫുന്നീസ (പൊന്മള), സലീന (വണ്ടൂർ), ഷിഫ്ന (പത്തിരിയാൽ). സഹോദരങ്ങൾ: കുഞ്ഞിമുഹമ്മദ് ഹാജി, പാത്തുണ്ണി, ആയിശ. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് മുത്തലാട്ട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.