പുളിക്കല്‍: പാണ്ടികശാല ആമ്പലാക്കൽ പരേതനായ കുഞ്ഞിമുഹമ്മദിന്റെ (കമ്പോഡർ) ഭാര്യ അമ്പയത്തിങ്കൽ ആമിനക്കുട്ടി (78) നിര്യാതയായി. മക്കൾ: അബ്ദുൽ നാസർ, നജ്മുദ്ദീൻ (ദമ്മാം), ഷറഫുദ്ദീന്, ഷാജഹാൻ, റഷീദ, ബുഷ്റ. മരുമക്കൾ: കോയമോൻ, സൈതലവി (തുറയ്ക്കൽ), സാജിത, സൗദാബി, ഷമീറ, മുനീറ.