അത്തോളി: ചീടത്തിൽ ഖദീജ ഉമ്മ (103) നിര്യാതയായി. ഭർത്താവ്: പരേതനായ മേലേടത്ത് ഇബ്രാഹിം. മക്കൾ: ഹസ്സൻകോയ (റിട്ട. ആർ.ഐ കോഴിക്കോട് കോർപറേഷൻ), അബൂബക്കർ, ആമിന, സഫിയ, മുഹമ്മദ്, അയിഷു, അഷ്റഫ്. മരുമക്കൾ: സുലൈഖ ബീവി (റിട്ട. ഹെൽത്ത് അസിസ്റ്റൻറ്), ആമിന (മുക്കം), റംല, അബ്ദുല്ല (റിട്ട. അധ്യാപകൻ), ഖമർ ബാൻ (എം.എം.എൽ.പി പരപ്പിൽ), പരേതരായ അബ്ദുറഹിമാൻ, യൂസഫ് നന്മണ്ട.