ഒളവണ്ണ: കൊടിനാട്ട്മുക്ക് മഞ്ഞക്കോട്ട് പറമ്പ് കുതിരേടത്ത് ബേബി (57) നിര്യാതയായി. പിതാവ്: ചോയി. മാതാവ്: മാളുക്കുട്ടി. മകൻ: നിഖിൻ. മരുമകൾ: ആര്യ. സഹോദരങ്ങൾ: ഷൈലജ, തങ്കമണി.