കൂട്ടാലിട: പാലോളിയിലെ പരേതനായ വടക്കുമ്പാട്ട് കുട്ടി മമ്മിയുടെ ഭാര്യ പുതിയോട്ടിൽ ആയിഷ ഹജ്ജുമ്മ (89) നിര്യാതയായി. മക്കൾ: അബ്ദുല്ലക്കോയ, മുഹമ്മദലി. മരുമക്കൾ: ഖദീജക്കുട്ടി, സൈനബ.