വട്ടക്കിണർ: വൈ.എം.ആർ.സി റോഡ് പരേതനായ സുമ്മന്റെ ഭാര്യ സുലോചന (75) നിര്യാതയായി. മക്കൾ: ഗിരീഷ്കുമാർ, സുധീഷ്കുമാർ, രാജേഷ്കുമാർ, പരേതനായ സജീഷ്കുമാർ. മരുമക്കൾ: ജീജി, സൂര്യ, ബിന്ദു, പ്രിജുന. സഞ്ചയനം തിങ്കളാഴ്ച.