ഫറോക്ക്: കള്ളിത്തൊടി ലക്ഷംവീടിന് സമീപം കറുത്തേടത്ത് അഹമ്മദ് കോയ (72) നിര്യാതനായി. ഫറോക്ക് ചന്ത ജി.എം.യു.പി സ്കൂളിന് സമീപത്തെ വ്യാപാരിയായിരുന്നു. ഭാര്യ: സുഹറ. മക്കൾ: സമീർ (ഒമാൻ), സഹീർ (ദുബൈ), സഫിയ, ഷംസീർ (അൽ-ഐൻ), ശമീമ. മരുമക്കൾ: ജനീഷ പാലാഴി, നുസ് റത്ത് ചാലിയം, അഷ്റഫ് കക്കാട്ട് പാറ, റിഫ്ന ഷെറിൻ കരുവൻതിരുത്തി, റഫീഖ് തുറക്കൽ. സഹോദരൻ: കറുത്തേടത്ത് അബ്ദുറഹിമാൻ കുട്ടി.