കൊടുവള്ളി: വാവാട് കൊട്ടിൽ ഇ.പി. കൃഷ്ണൻകുട്ടി (72) നിര്യാതനായി. ആദ്യകാല സ്വർണാഭരണ നിർമാണ തൊഴിലാളിയായിരുന്നു. ഭാര്യ: സാവിത്രി. മക്കൾ: ജീജീഷ് കുമാർ, സജീഷ് കുമാർ, ജിഷ മോൾ. മരുമക്കൾ: റനീഷ് പെരുവയൽ, സന്ധ്യ, ഷിൻജിമ. സഹോദരങ്ങൾ: ജാനകി, പരേതരായ ഭാസ്കരൻ, ബാലൻ, സദാനന്ദൻ, മീനാക്ഷി.