വടകര: അഴിയൂർ കോറോത്ത് റോഡിൽ തനയപുനത്തിൽ പാർവതി (76) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: രേണുക, രത്നരാജ്, രാജേശ്വരി, രജീഷ്കുമാർ, രജീനാഭായ്, രസിത, രജീന്ദ്രൻ, രാധിക. മരുമക്കൾ: ശശി, മനോജ്, രാജീവൻ, സുരേന്ദ്രൻ, രാഖി, ലതിക, പരേതനായ ജനുകുമാർ.