ചേരപ്പള്ളി: പറണ്ടോട് വലിയകലുങ്ക് ശ്രീകാന്ത് ഭവനിൽ റിട്ട. സബ് ഇൻസ്പെക്ടർ കെ. രവീന്ദ്രൻനായർ (74) നിര്യാതനായി. ഭാര്യ: സുമംഗല അമ്മ. മക്കൾ: ശ്രീകാന്ത്, രജനീകാന്ത്, രഞ്ജനി. മരുമക്കൾ: ദിവ്യ (മൃഗസംരക്ഷണവകുപ്പ്), നിഷ (അധ്യാപിക പറണ്ടോട് ഗവ. യു.പി.എസ്), കൃഷ്ണകുമാർ (കെ.എസ്.ആർ.ടി.സി).