കല്ലമ്പലം: നാവായിക്കുളം 28 ാം മൈൽ ശ്രീ സരസ്വതി വിലാസം വലിയ വീട്ടിൽ രാമചന്ദ്രൻ കുറുപ്പിന്റെ ഭാര്യ ശ്യാമളയമ്മ (63) നിര്യാതയായി. മക്കൾ: ഷൈൻജിത്, സജിത്ത്. മരുമകൾ: മായ ജിത്തു.