മലയിൻകീഴ്: മച്ചേൽ പള്ളിച്ചൽ നാണംപുറത്തല വീട്ടിൽ പരേതനായ പി. കുമാരപിള്ളയുടെ ഭാര്യ സരോജിനിയമ്മ (92) നിര്യാതയായി. മക്കൾ: ശ്രീകണ്ഠൻനായർ, പരേതനായ സുകുമാരൻ നായർ, വിജയലക്ഷ്മി, പരേതനായ ശ്രീകുമാർ, മോഹനൻ, പരേതയായ സരോജം, രമാദേവി, ശ്രീകുമാരി, ശശികല, ശ്രീദേവി. മരുമക്കൾ: രാധാമണി, പരേതയായ കൃഷ്ണമ്മ, പരേതനായ ചന്ദ്രശേഖരൻ നായർ, ഗിരിജ, ശ്രീദേവി, സതീഷ് കുമാർ, പരേതനായ ധരൻനായർ, മോഹനചന്ദ്രൻ നായർ, പ്രസന്നകുമാരി, പരേതനായ ജയമോഹനൻ നായർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന് മച്ചേൽ ചടയൻവിള ഗംഗ നിവാസിൽ.