കിളിമാനൂർ: പോങ്ങനാട് കീഴ്പേരൂർ ചന്ദ്രസരസ്സിൽ വി. സരസ്വതിയമ്മ (75) നിര്യാതയായി. ഭർത്താവ്: പരേതനായ എസ്. രാമചന്ദ്രൻ നായർ. മക്കൾ: രാജേഷ് കുമാർ (അധ്യാപകൻ), സ്മിത (അമൃത ഹയർ സെക്കൻഡറി സ്കൂൾ പാരിപ്പള്ളി). മരുമക്കൾ: സുജിത രാജേഷ് (പ്രിൻസിപ്പൽ ഇന്ത്യൻ ഐ.ടി.ഇ പേരൂർ) സുനിൽകുമാർ (സെക്രട്ടറി ചടയമംഗലം സർവിസ് സഹകരണ ബാങ്ക്) സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.