വിതുര: മണിതൂക്കി മരുതാമലയിൽ കിഴക്കുംകര പുത്തൻവീട്ടിൽ മല്ലൻകാണി (85) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതി. മക്കൾ: ചന്ദ്രൻകാണി, സുകുമാരൻകാണി, രവീന്ദ്രൻ കാണി (മൃഗസംരക്ഷണ വകുപ്പ് ജേഴ്സി ഫാം ജീവനക്കാരൻ), ബിനുകുമാരൻ കാണി. മരുമക്കൾ: ഓമന (ജേഴ്സി ഫാം ജീവനക്കാരി), നിർമല, വത്സല, അനില.